കുന്ദമംഗലം:കൊളായ്ത്താഴം തോട്ടത്തിൽ വേണുഗോപാലൻ, (72) നിര്യാതനായി, ഭാര്യ നളിനി, മകൾ അനുശ്രീ, (മെഡി: കോളേജ് മഞ്ചേരി) മരുമകൻ, മിഥുൻ പാലാശ്ശേരി,( ബിസിനസ്) . സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച (19-3 -24) രാവിലെ 9 മണിയ്ക്ക് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം: വ്യാഴാഴ്ച.