കുന്ദമംഗലം : പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി റമളാൻ റിലീഫിന് തുടക്കം കുറിച്ചു.
പഞ്ചായത്ത് പരിതിയിൽ ഉൾപ്പെട്ട
നിർധനരായ കിഡ്നി ക്യാൻസർ രോഗി കൾക്കുള്ള ധനസഹായം നെൽകുന്നതാണ് .ഓരോ വാർഡിലും രോഗികൾ വർധിച്ചു വരുന്ന സാഹചര്യമാണ് കണ്ട് വരുന്നത്. സകാത്തൊ സദക്കയോ ആയി ആളുകൾ തരുന്ന പണം സൊരൂപിച്ചു കൊണ്ട് വാർഡുകളിൽ രോഗികൾക് വിതരണം ചെയ്യുന്നതാണ് പദ്ധതി.
അരിയിൽ റിഷാലിൽ നിന്ന് ആദ്യ ഫണ്ട് പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് ഏറ്റു വാങ്ങി.
പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ബാബുമോൻ
മണ്ഡലം വനിതാ ലീഗ് സെക്രട്ടറി പി കൗലത്
വനിതാ ലീഗ് സെക്രട്ടറി ഫാത്തിമ ജെസ്ലി. ട്രഷറർ ശംസാദ ഭാരവാഹികൾ ശ്രീബ
സൗദ.മിന്നത്. സുബൈദ. പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു