കുന്ദമംഗലം: കൊളായിത്താഴം അടുക്കത്ത് രാരിച്ചൻ ( 88) നിര്യാതനായി . ഭാര്യ സാവിത്രി മക്കൾ : അനിൽകുമാർ ( വിമുക്തഭടൻ ) , ബോബൻ , അനിത , മോളി , പരേതയായ സിന്ധു മരുമക്കൾ : നിഷിത , സിഞ്ചു [ MCH – KASP ജീവനക്കാരി ] , പരേതരായ സുനിൽകുമാർ , സുരേന്ദ്രൻ അഗസ്ത്യൻമുഴി സംസ്ക്കാരം 2024 ഫെബ്രുവരി 26 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പുതിയപാലം ശ്മശാനത്തിൽ