ചെലവൂർ: കണിച്ചാറത്ത് ടി. പി. മുഹമ്മദ് ഗുരിക്കൾ ( 73 ) നിര്യാതനായി . കൊടുവള്ളി മലബാർ ആയുർവേദ ഹോസ്പിറ്റൽ ചെയർമാനായിരുന്നു. മയ്യിത്ത് നമസ്കാരംഇന്ന് ( 25- 2- 2024 ) രാത്രി 10 ന് ചെലവൂർ പുളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ ഭാര്യ ഇ. എ ഫാത്തിമ മക്കൾ : ജാബിർ ഗുരുക്കൾ , സഫീന , ഷെമീന , സ്വാലിഹ മരുമക്കൾ : സക്കീന , അശ്റഫ് ( മലബാർ ആയുർവേദ ഹോസ്പിറ്റൽ കൊടുവള്ളി ) , എം.പി. മുസ്സ കുന്ദമംഗലം , ഡോ: ഇർഷാദ് നരിക്കുനി