കുന്ദമംഗലം : സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഭക്ഷ്യസാധനങ്ങളുടെ സബ്ബ് സിഡി വെട്ടിക്കുറച്ച നടപടിക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി
കെ. എസ്. യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. സി.പി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, ടി.കെഹിതേഷ് കുമാർ, ശശികുമാർ കാവാട്ട്, ഗിരീശൻ പി,മനിലാൽ. അനീഷ് മാമ്പ്ര,ഷൈജ വളപ്പിൽ, അബ്ദുറഹിമാൻ മാസ്റ്റർ’ ബൈജു മുപ്ര, അലിഹാജി പ്രസംഗിച്ചു