കുന്ദമംഗലം : ദേശീയ പാത കുന്ദമംഗലം തോട്ടും പുറം വളവിൽ സ്ഥാപിച്ച കെ.എസ്. ബി.യുടെ ട്രാൻസ് ഫോമർ കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം 4മണിയോടെയാണ് സംഭവം സമീപത്തെ വീട്ടുകാരും കച്ചവടക്കാരും എത്തി തീയണച്ചു. വിവരമറിയിച്ചിട്ടും വെള്ളിമാട് കുന്ന് എത്തിയ അഗ്നിശമന വിഭാഗം വൈകിയാണ് എത്തിചേർന്നത്. കുന്ദമംഗലം പോലീസ് സബ് ഇൻസ് പെക്ടർ അഷ്റഫി ന്റെ നേതൃത്വ ത്തിൽ പോലീസ് സ്ഥലത്തെത്തി. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ ന്നാണ് ആദ്യ നിഗമനം സമീപത്ത് വൈദ്യുതി വിചോദിച്ചു .
