കുന്ദമംഗലം : മുറിയനാൽ മോളി സ്ഥാനിൽ എ.പി.മുഹമ്മദ് ഹാജി (73) നിര്യാതനായി. എൽ.ഐ.സി. കോഴിക്കോട്, അഡുമിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. ചൂലാം വയൽ ജ്യുമഅത്തു പള്ളി കമ്മറ്റി വൈസ് പ്രസിഡണ്ട്, മുറിയനാൽ സുബുലുസലാം മദ്രസ്സ ജനറൽ സിക്രട്ടറിയുമായി പ്രവർത്തിച്ചു വരികയായിരുന്നു. സ്വീകാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എം.ഡിയും കുന്ദമംഗലം മണ്ഡലം ഹജ്ജ് ട്രെയിനറും ആയിരുന്നു . ഭാര്യ: എ.പി. സഫിയ (ട്രഷറർ ജില്ലാ വനിതാ ലീഗ്) എസ്.എം. സാജിദ, എസ്.എം. ജാസർ ( കേണൽ, ഇന്ത്യൻ ആർമി ) എസ്.എം.ജസീന, എ.കെ. കബീർ – മരുമക്കൾ : പി.വി. ജ്യുനൈസ്, (ബിസിനസ്സ് ) റജീഷ അശ്റഫ് (സോഫ്റ്റ് വേർ എഞ്ചിനീയർ ) ജംഷീന – നിസ്ക്കാരം : രാത്രി 9 മണി ചൂലാം വയൽ ജ്യുമഅത്തു് പള്ളി.