കുന്ദമംഗലം: ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി.ജലീൽ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപെട്ട് കുന്ദമംഗലത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി ജില്ലാ സിക്രട്ടറി എ.കെ.ഷൗക്കത്തലി, എം.ബാബുമോൻ, ഒ.സലീം, എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, കബീർ മുറിയനാൽ, എ.പി.അബ്ദുൽകലത്തീഫ് ,മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി