കുന്ദമംഗലം: പൈങ്ങോട്ടുപുറം ആനശ്ശേരി കൃഷ്ണദാസ് (കൂട്ടായി – 69) അന്തരിച്ചു. പരേതരായ ചാത്തുവിന്റേയും ആച്ചക്കുട്ടിയുടേയും മകനാണ്.
ഭാര്യ: ലക്ഷ്മി.
മക്കള്‍ : ജിതേഷ് (ആനശ്ശേരി ക്ഷേത്രം പൂജാരി), നീനു, ഐശ്വര്യ.
മരുമക്കള്‍ : ഷിജു പെരിങ്ങാവ്, സുനു പന്നിക്കോട് .
സഹോദരങ്ങള്‍: കണ്ടക്കുട്ടി, കുഞ്ഞന്‍, സാവിത്രി ,ചന്ദ്രിക വസന്ത ,തങ്കം ഗീത.
സഞ്ചയനം ശനിയാഴ്ച.