കുന്ദമംഗലം: നവംബർ 14 ന് പന്തീർപാടത്ത് നടക്കുന്ന ഓഫീസ് ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്ന് പന്തീർപാടത്തെ മുസ്ലീം ലീഗ് പ്രവർത്തകർ പതാകദിനം ആചരിക്കുകയാണ്.സുബ്ഹിനമസ്കാരനന്തരം ആരംഭിച്ച പതാക ഉയർത്തൽ ഇപ്പോയും തുടരുകയാണ് മിക്കയിടങ്ങളിലും വ്യത്യസ്ഥമായവേറിട്ട രീതികളാണ് കാണുന്നത് ചില വീടുകളിൽ പ്രായമുള്ളവരും കുട്ടികളും ഒത്ത് ചേർന്ന് പതാക ഉയർത്തുന്ന കാഴ്ചപറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
