കുന്ദമംഗലം : മീത്തല വടക്കയിൽ (മണ്ടടി ) സരോജിനി അമ്മ ( 78 ) നിര്യാതയായിഭർത്താവ് : പരേതനായ ഗോവിന്ദൻ നായർ , മക്കൾ ഉഷ , സുരേഷ് ബാബു , ശ്രീജ ,ലിസി ,സുമീഷ് ,സുഗേഷ് , മരുമക്കൾ ബാലഗോപാലൻ , സുരേഷ് , ബാബു ,ലീല , റീന , സംസ്ക്കാരം ഇന്ന് 2 – 8 – 2023 ന് രാവിലെ 9 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ