കുന്ദമംഗലം : തണ്ടാം വീട്ടിൽ കോയ (78) നിര്യാതനായി. ഭാര്യ അലീമ മക്കൾസുലൈഖ, റിയാസ് ബാവുട്ടി, കബീർ, സുബിലിക , അജ്മൽമരുമക്കൾ അബ്ദുൽ ലത്തീഫ് മുക്കം, അബ്ദുൽ ജലീൽ കാരന്തൂർ, ഹൈറുന്നീസ, സജ്ലിയ. ജാഫിസീനത്ത് മയ് യ്യിത്ത് നമസ്കാരം കുന്ദമംഗലം സുന്നി മഹല്ല് ജുമാ മസ്ജിദിൽ ഉച്ചക്ക് 1-30 ന്