കുന്ദമംഗലം : പടനിലം പരേതനായ പുവത്തുംകണ്ടി മൂസ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (72)നിര്യാതയായി.
മക്കൾ: ഫൈസൽ, ജാഫർ , ജാബിർ പടനിലം(ഐ.എൻ.എൽ. കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), താഹിറ, തസ് ലീന പരേതനായ സാലിം
മരുമക്കൾ: മാമുക്കുട്ടി (പ്രസിഡണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ്), അബ്ബാസ്, ജഫ്ന, മുംതാസ്, അസ്മത്ത്
മയ്യിത്ത് നിസ്കാരം. നാളെ രാവിലെ (28/7/23) വെള്ളി 9 മണിക്ക്.
പടനിലം ജുമുഅത്ത് പള്ളി