പിലാശ്ശേരി : മുഹ്‌യദ്ദീൻകുട്ടി സഖാഫി (63) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് സി.പി. മക്കൾ: ഡോ. മുഹമ്മദ് അബ്ദുർറഹ്മാൻ, അബ്ദുൽ ഗഫ്ഫാർ സഖാഫി, അഹ്മദ് കബീർ, നഫീസതുൽ മിസ് രിയ്യ, ഫാത്വിമ തുൽ ബതൂൽ, ഉമറുൽ ഫാറൂഖ്. മരുമക്കൾ: ശംസുദ്ദീൻ സഖാഫി നടമ്മൽ പൊയിൽ, അഹ്മദ് ജലാലുദ്ദീൻ സഖാഫി കൈതപ്പൊയിൽ, തസ് ലീമ പി സി, ശറഫി, ജാസില ശറിൻ. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് പിലാശേരി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
