കുന്ദമംഗലം : ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടി യെടുക്കുന്നതിന് വേണ്ടി ഏതറ്റവും പോകു മെന്നും ഞാൻ അവരുടെയും മാനുസവകാശ കമ്മീഷ ന്റെയും വക്താവന്ന് സ്വയം പരിചയ പെടുത്തു കയും ചെയ്യുന്ന ഒരു പൊതു പ്രവർത്തകൻ ചമയുന്ന വ്യക്തി പലരെയും വ്യവഹാരത്തിൽ തന്റെ സ്വധീനം മൂലം കുടുക്കി പിന്നീട് ഒത്തുതീർപ്പ് പറഞ്ഞ് പണം പിടുങ്ങുന്ന രീതി തുടർന്നിട്ടും പല പൊതു പ്രവർത്തകരും നാട്ടുകാരും ഇയാളുടെ സ്വധീനം ഭയന്ന് മൗനം പാലി ക്കുന്നതാഴും മാക്കൂട്ടം ന്യൂസ് പ്രവർത്തകർ കണ്ടെത്തി. പല ഉന്നത ഉദ്യോഗസ്ഥരും ഇയാളുടെ നമ്പർ ഫോണിൽ അടിച്ചു വെച്ചിരി ക്കുന്നത് ഡോക്ടർ എന്നാണ്. കാരന്തൂരിലെ ഒരു റോഡ് കല്ല് വെച്ച് സമീപത്തെ ഒരു വീട്ടുടമ കെട്ടുന്നത് തടഞ്ഞ ചെറുപ്പക്കാരനനെതിരെ സ്ത്രീയെ കൊണ്ട് കേസ് കൊടുപ്പിക്കുകയും ഈ കേസ് പിൻവലിക്കാൻ ഒരു ലക്ഷം രൂപയാണ് ഇയാൾ ആവശ്യപെട്ടത്. ഇല്ലെങ്കിൽ ഇയാളുടെസ്വധീനം വെച്ച് പുറം ലോകം കാണാത്ത വിധം അകത്താക്കു മെന്നും ഇയാൾ പറഞ്ഞതായി ചെറുപ്പക്കാരന്റെ ബന്ധുക്കൾ പറഞ്ഞു. സമാന രീതി യിലുള്ള നിരവധി കേസുകൾ ആണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.