ചാത്തമംഗലം: വെള്ളനൂർ കൊട്ടാരം വീട്ടിൽപരേതരായ കേളൻ മാധവി എന്നിവരുടെമകൻ മധുസൂദനൻ( 63 ) നിര്യാതനായി.
ശവസംസ്കാരം 18-06-2023 ഞായർ രാവിലെ 7 മണിക്ക് ഭാര്യ പ്രേമകുമാരി , മക്കൾ. നിഖിൽ രാജ്, അഭിജിത്ത്. മരുമക്കൾ, രമ്യ ,ശരണ്യ
സഹോദരങ്ങൾ ഉഷ, സുധർമ്മൻ( മാസ്റ്റർ ഡ്രൈവിംഗ് സ്ക്കൂൾ ) ,
സുനിത്ത് , നിഷ സഞ്ചയനം വ്യാഴാഴ്ച