കുന്ദമംഗലം : പതിമംഗലം ചക്കംകൊള്ളിൽ ഖദീജ (93) അന്തരിച്ചു. ഭർത്താവ് പരേതനായ എടപ്പടത്തിൽ ഹുസൈൻ. മക്കൾ ഫാത്തിമ, മാമു എം സി (റിട്ടയേർഡ് പ്രിൻസിപ്പൽ, ഹിമയത്തുൽ ഇസ്ലാം എച്ച്. എസ്. എസ് ), ആമിന, മറിയം, സൈനബ, അമ്മദ്, ജമീല. സുബൈദ, സാറ (ജി. എൽ . പി. എസ് ചുള്ളിക്കാപറമ്പ്), ഷാഹിദ (ജി. എൽ . പി. എസ് മേലോടിപ്പറമ്പ്), റസീന (എം. എം. എൽ. പി. എസ് പരപ്പിൽ).
മരുമക്കൾ
ആലിക്കുട്ടി(പന്തീർപാടം),റുഖിയ കൊടിയത്തൂർ(റിട്ടയേർഡ് എച്ച്.എം , ജി. യു. പി. എസ് സിവിൽ സ്റ്റേഷൻ), അബൂബക്കർ പടനിലം. അതൃമാൻ പതിമംഗലം, കാദർ ആരാമ്പ്രം, ആമിന ചെറൂപ്പ, നസീറ കൊടുവള്ളി, മുഹമ്മദ് കുറ്റിക്കാട്ടൂർ, അബ്ദുൽ അസീസ് മുട്ടാഞ്ചേരി, അബ്ദുൽ ഹമീദ് കൊടിയത്തൂർ (റിട്ടയേർഡ് അദ്ധ്യാപകൻ), അബ്ദുൽ ജലീൽ (റിട്ടയേർഡ് എച്ച്.എം , എ.എൽ . പി. എസ് അഴിഞ്ഞിലം), പരേതനായ അബ്ദുൽ നാസർ ഓമശ്ശേരി (അദ്ധ്യാപകൻ ജി. എച്ച്. എസ് . എസ്.
നീലേശ്വരം)
മയ്യിത്ത് നമസ്കാരം 17-6-23 ശനി രാവിലെ 8-30ന് ചൂലാംവയൽ ജുമാഅത്ത് മസ്ജിദിൽ.