കാരന്തൂർ:കിഴക്കേ യിൽ ജാനകി അമ്മ(86) നിര്യാതയായി.ഭർത്താവ് പരേതനായ നീണ്ടിപറമ്പത് ഉണ്ണി നായർ,മക്കൾ ബാലകൃഷ്ണൻ നായർ(retd scst office,army)പരേതനായ ബാബു,പ്രേമ,ഗീത മദ്രാസ്,സഹോദരങ്ങൾ പരേതരായ. പത്മാവതി അമ്മ,ദാമോദരൻ നായർ,മരുമക്കൾ സുകുമാരൻ നായർ(retd army,customs)ദേവരാജൻ മദ്രാസ്,ഗീത പുന്നശ്ശേരി,സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്