കുന്ദമംഗലം : വെള്ളന്നൂർ ഇഷ്ടിക ബസാറിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് 15 പേരേ മെഡിക്കൽ .കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. . ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് ചികിൽസയിൽ ഉള്ളവർ ചൂലൂർ ഗോപിനാഥ ൻ (51 ) , വെള്ളന്നൂർ ഗോപിദാസൻ (65) , രാം മോഹൻ (58) , ഷീല (51 ) , ശോഭന ( 51 ) , രാധാകൃഷ്ണൻ ( 55 ) , മണി ( 55 )