കുന്ദമംഗലം : ലഹരികടിമയായ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യക് ശ്രമിച്ച സംഭവം ബന്ദപ്പെട്ട് പുറത്ത് വരുന്ന വാർത്ത ഭീതിയും ആശങ്ക യുമുളവാകുന്നതാണന്നും നാടിനെയും പുതിയ തലമുറയെയും നാശത്തിലേക് നയിക്കുന്ന ലഹരി മാഫിയക്കെതിരെ ബന്ദപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്യീകരിക്കുകയും പൊതുസമുഹം ഒറ്റക്കെട്ടായ് ഈ വിപത്തിനെതിരെ കൈകോർകണമെന്നും കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു
അരിയിയിൽ മൊയ്തീൻഹാജി അദ്ദ്യക്ഷം വഹിച്ചു ,എം ബാബുമോൻ,സി അബ്ദുൽ ഗഫൂർ,പി അബുഹാജി,യുസി മൊയ്തീൻകോയ,ബഷീർ മാസ്റ്റർ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,ഹാരിസ് തറക്കൽ എന്നിവർ സംസാരിച്ചു