കുന്ദമംഗലം : ഭവന നിർമ്മാണത്തിനും കുടിവെള്ള ത്തിനും മുൻഗണന നൽകി 2023-24 വർഷത്തേ 58.52 കോടി രൂപയുടെ ബഡ്ജറ്റ് വൈ : പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി അവതരിപ്പിച്ചു. പ്രസിഡണ്ട് , ടി.പി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബാക്കി 8, 27 , 495 രൂപ , തൻ വർഷം 58,43,40,196 രൂപയും ഉൾപെടെ 58,51, 67 , 691 വരവും 58, 46 , 36 , 164 ചിലവും 5, 31 , 527 രൂപ മിഛവും പ്രതീക്ഷി ക്കുന്നതാണ് ബജറ്റ് . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതമായി 46 , 08 , 16 , 264 രൂപയും വികസന ഫണ്ട് ഇനത്തിൽ 10, 48 , 08 , 800 രൂപയും മെയിൻറൻസ് ഗ്രാൻറ് വകയിൽ 22,00 , 000 രൂപയും ജനറൽ പർപ്പസ് ഗ്രാൻറിനത്തിൽ 57, 86, 000 വര വിനത്തി ൽ കണക്കാക്കുന്നു
ഉൽപാദന മേഖല 92 , 37 , 000 , അടങ്കൽ തുക 1 , 38 , 19 , 400 , സ്ത്രീകൾക്ക് തൊഴിൽ സംരംഭം 15 ലക്ഷം , ക്ഷീര കർഷകർക്ക് പാലിന് ഇൻസൻറീവ് 39 ലക്ഷം , കാലിതീറ്റ സബ്സിഡി 16 ലക്ഷം , നെൽകൃഷി പ്രോൽസാഹനം 19, 37 , 000 , സേവന മേഖലയിൽ പാർപ്പിടം 87 , 97 , 400 , അതിദരിദ്രർക്ക് മൈക്രോപ്ലാൻ പദ്ധതിക്കായി 4 ലക്ഷം , കുടിവെള്ള പദ്ധതികൾക്കായി 80 ലക്ഷം , ഗവ: സ്കൂളിലേ ടോയ്ലറ്റ് നിർമ്മാണത്തിന് 34 ലക്ഷം , വനിത ഘടക പദ്ധതി 70ലക്ഷം , വൃദ്ധരുടെ യും പാലിയേ റ്റീവ് ക്ഷേമ പ്രവർത്തനത്തിനായി 34 ലക്ഷം രൂപ , കുട്ടികൾ , ഭിന്ന ശേഷിക്കാർ , ദിന്നലിംഗക്കാർ , സ്കോളർഷിപ്പിനായി 53 , 02 , 600 , പോഷകാ ഹാര പദ്ധതികൾക്കായി 8 ലക്ഷം രൂപയും , അംഗനവാടി നിർമ്മാണത്തിനായി 17 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വികസന മേഖലയിൽ ലൈഫ് പദ്ധതിക്കായി 36, 49 , 800 രൂപ , പി.എം . എ വൈ പദ്ധതിക്കായി 10 ലക്ഷം , പട്ടികജാതി വിഭാഗം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് 3 9 , 99,200 , വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കു ന്നതിന് 48 ലക്ഷം , കോളനികളുടെ സമഗ്ര വികസന ത്തിനായി 30 ലക്ഷം രൂപയും , പട്ടികവർഗ വികസന ത്തിനായി 7, 44, 000 , പശ്ചാത്തല വികസനം 96 ലക്ഷം , പട്ടികജാതി വിഭാഗം 68 ലക്ഷം രൂപയും ചിലവയി ക്കും. കുരുവട്ടൂർ , കുന്ദമംഗലം , പെരുമണ്ണ പഞ്ചായത്തുകളിൽ 3 വനിത സൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കാൻ 5ലക്ഷം രൂപയും ബജറ്റിൽ വകയിരു ത്തിയിട്ടുണ്ട് .