കാരന്തൂർ കണിയാറക്കൽ പരേതനായ മൊയ്തീൻ എന്നവരുടെ ഭാര്യ ഖദീസുമ്മ കണിയാറക്കൽ മരണപ്പെട്ടിട്ടുണ്ട്. മക്കൾ. ഉസ്മാൻ കോയ. പരേതന് അബൂബക്കർ. അഹമ്മദ് കുട്ടി. ഇബ്രാഹിം എന്നവരുടെ ഉമ്മയാണ് അവരുടെ പരലോകം വിജയത്തിന് വേണ്ടി ദുആ ചെയ്യണം മയ്യത്ത് നിസ്കാരം അഞ്ചര മണിക്ക് കാരന്തൂർ ജുമാമസ്ജിദിൽ