കുന്ദമംഗലം : കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വര്‍ധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിക്കൽ പ്രതിഷേധ സമരം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ ഉത്ഘാടനം ചെയ്തു സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു സി പി ശിഹാബ്, കെ പി ശൈഫുദീൻ, കെ കെ ശമീൽ, എം വി ബൈജു, കെ കെ സി നൗഷാദ്, ശറഫുദീൻ ഇ, ഉബൈദ് ജി കെ, സനൂഫ് റഹ്മാൻ, ഫാത്തിമ ജെസ്ലി, ഷംസാദ പാറ്റയിൽ, അമീൻ എൻ കെ, മുഹമ്മദ് അലി എം പി,സുഫിയാൻ, ഹാരിസ് കാരന്തുർ, ഷമീർ ചൂലാംവയൽ, അഷ്റഫ് എം ടി, തുടങ്ങിയവർ സംസാരിച്ചു