കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിൽ സംഘർഷം ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ UDF അംഗം ചെയ്ത വോട്ട് അസാധുവാക്കണമെന്ന LDF ആവശ്യം വരണാധികാരി അംഗീകരിച്ചതോടെയാണ് വിഷയമാ യത്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് UDF LDF നേതാക്കളും പ്രവർത്തകരും പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് ആകെയുള്ള 19 സീറ്റിൽ UDF 10 LDF9 എന്നതാണ് കക്ഷിനില . ഒരു വോട്ട് അസാധുവായാൽ പിന്നീട് നറുകെടുപ്പ് ആണ് നറുക്കെടുപ്പിൽ LDFലെ ടി.പി. മാധവൻ ( ചെറുകുളത്തൂർ ) പ്രസിഡണ്ട് ആയി തിരഞ്ഞെടു ക്കപ്പെട്ടു. എന്നാൽ ചെറുവാടി ഡിവിഷനി ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുഹറ വോട്ട് ചെയ്യേണ്ട കള്ളിയിൽ X ഒപ്പം ഒരു / വര കൂടി അധികം ഇട്ടു എന്ന കാരണ ത്താൽ അസാധുവാകി ല്ലെന്നും നിയമവിദ ഗ്ദരുമായി ആലോചിച്ച് തുടർ നടപടി സ്വീകരി ക്കുമെന്നും UDF നേതാക്കൾ പറഞ്ഞു