കുന്ദമംഗലം: മരണപെട്ട കോണോട്ട് ഓട്ടുകണ്ടിയിൽ നിസാറിൻറെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന നിസാറിന്റെ കുടുംബം താമസി ക്കുന്ന വീട് ബാങ്ക് ലോൺ ഇനത്തിൽ ഏഴ് ലക്ഷം അടയ്ക്കാ നുണ്ട് . നിത്യചിലവിനാ ണെങ്കിൽ ഒരു തുക കണ്ടെത്തു കയും വേണം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ. ലിനി ചെയർ പേഴ്സണായും എൻ . അബൂബക്കർ കൺവീന റുമായി കമ്മറ്റി രൂപീക രിച്ചുകുന്ദമംഗലം ഗ്രാമീണ ബേങ്കിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ : 4029 110 10 72022 , ഐ. എഫ്. സി. കോഡ് കെ. എൽ. ജി. ബി. 0040 291 , ജി. പേ നമ്പർ 9947 17 35 39