പയമ്പ്ര,പുറ്റുമണ്ണിൽതാഴം, ഒറ്റക്കണ്ടതിൽ ബാലചന്ദ്രൻ നായർ (74)
( റിട്ടയേഡ് SI സി ആർ പി എഫ് ) അന്തരിച്ചു. ഭാര്യ പരേതയായ രാധ. മക്കൾ ദീപചന്ദ്ര, ദിവ്യചന്ദ്ര, നിധിൻ ചന്ദ്ര. മരുമക്കൾ സജീവ്കുമാർ (ചെന്നൈ)മഞ്ജുനാഥ് (ഹോന്നവർ)വിപിന (കൊയിലാണ്ടി).
സഹോദരങ്ങൾ സത്യഭാമ, പത്മാവതി, ലീല, ശ്രീനിവാസൻ നായർ, വാസുദേവൻ, രാജലക്ഷ്മി, ഗോപാലകൃഷ്ണൻ. പരേതരായ ഗംഗാധരൻ നായർ, ഭാസ്കരൻ നായർ. ശവസംസ്കാരം 4-10-2022. ചൊവ്വഴച്ച
രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ