കുന്ദമംഗലം, ചെത്തുകടവ് ചോലക്കമണ്ണില്‍ കൃഷ്ണന് നായര്‍ (96 ) അന്തരിച്ചു. ഭാര്യാ: നകേരി പത്മാവതി അമ്മ. മക്കള്‍: ലീല, മാലതി (റിട്ട , സെക്രട്ടറി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കോഴിക്കോട് ), വിശ്വനാഥന് (റിട്ട, അധ്യാപകന് കുന്ദമംഗലം ഈസ്റ്റ് എ. യു. പി. സ്കൂള്‍,)ശ കുന്ത ള (റിട്ട, പ്രധാനാധ്യാപിക ഈ ന്താ ട് എ . എല്‍. പി. എസ് ). മരുമക്കള്‍: ബാലന്നായര് (റിട്ട. വനം വകുപ്പ് ), വിജയന് നായര്‍ (വിമുക്തഭടന് )രവീന്ദ്രന് നായര്‍ (റിട്ട. നേവി ), രാധിക (കാക്കൂര്‍ )സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍.