ചാത്തമംഗലം: പൂമംഗലത്ത് മൊയ്തീൻ കോയ(75- മോനുക്ക എരഞ്ഞിക്കൽ) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കൾ: ഹാശിം, റുബീന, മിനു, റംഷിന.മരുമക്കൾ: കുഞ്ഞിമുഹമദ് മൂഴിക്കൽ, സലീം മുറിയനാൽ, ഷാഹുൽ നദീർ ചേവരമ്പലം. സമർ നടുവട്ടം. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാത്തമംഗലം ജുമാ മസ്ജിദിൽ.