കുന്ദമംഗലം: പിലാശ്ശേരി മേലെമരുതക്കോട്ടിൽ പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യപാത്തുമ്മൈ (95) നിര്യാതയായി. മക്കൾ. മുഹമ്മദ് ,മൂസ ഹാജി ,ഇമ്പിച്ചി ബാവ,മുസ്തഫ,ബഷീർ ,പാത്തുമ്മ,സീനത്ത്.മരുമക്കൾ ആയിശ,ആമിന,ജമീല,ജമീല,സുബൈദ, അഷ്റഫ് മദ്റസ ബസാർ, പരേതനായ അബ്ദുറഹിമാൻ കുട്ടി മുണ്ടക്കൽ. മയ്യിത്ത് നിസ്ക്കാരം (തിങ്കൾ) രാവിലെ 9.30 പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദ്