വെള്ളിമാടുകുന്ന്: ഗവ. ലോകോളജിനു മുൻവശം ജഫ്ഫ മഹലിൽ പരേതനായ മുഹമ്മദ് കോയ ഹാജിയുടെ മകൻ കെ.പി. സുബൈർ (ബിച്ച ട്രാവൽസ് – 58) നിര്യാതനായി. ഭാര്യ: റംലത്ത്. മകക്കൾ: ജിനു ജാഫ്ഫറിൻ, ഫാത്തിമ ജഫ്ന. മരുമക്കൾ: ബാസിൽ പാണ്ടികശാല, പി.കെ. അനീന. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദിൽ.