കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് എസ്.എൻ.ഡി.പി
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നമുക്കൊരു സംസ്കാരമുണ്ടെന്നന്നുംഅത് ഭാരത സംസ്കാരമാണന്നും അമേരിക്ക പോലുള്ള വൻകിട രാജ്യങ്ങളിലെ സ്ഥി ഇവിടെ നടപ്പാക്കേണ്ടതില്ലെന്നുംSNDPജനറൽസിക്രട്ടറി കൂടിയായ വെള്ളാപ്പള്ളിപറഞ്ഞു.