കുന്ദമംഗലം:വളരെ തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ മർക്കസ് ബസ് വെയിറ്റിംഗ് ഷെഡ്ഡിനരികെ ട്രാഫിക്ക്പോലീസ് ജീപ്പ് നിറുത്തി വാഹനപരിശോധന നടത്തുന്നത് തെറ്റല്ലേ എന്ന് നാട്ടുകാർചോദിക്കുന്നു.ഇതുമുലം സ്വകാര്യബസ്സുകളടക്കം സ്റ്റോപ്പിൽ നിറുത്തി ആളെഇറക്കുന്നതിനും കയറ്റുന്നതിനും പ്രയാസംഅനുഭവിക്കുന്നു.