കുന്ദമംഗലം:യൂത്ത് കോൺഗ്രസ് കാരന്തുർ സൗത്ത് യൂണിറ്റ് ന്റെ നേതൃത്വത്തിൽ 19-)0 വാർഡിലെ sslc plustwo. USS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.. പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി യും നരിക്കുനി ഗ്രാമപഞ്ചായത്ത വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദിൽന ദിനേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് cv സംജിത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനിൽ ലാൽ. അനീഷ്. T സോമനാഥൻ. സാബിത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഹാരിസ്. രാഘവൻ v.k. രാജൻ. നേതൃത്വം നൽകി അതുൽ സ്വാഗതവും അദ്വൈത് നന്ദിയും പറഞ്ഞു