കുന്ദമംഗലം:വളർന്നുവരുന്നവിദ്യാർത്ഥികൾ സമർപ്പണമനസ്സോടെ ഇറങ്ങിയാൽഅവരുടെജീവിതത്തിൽ വൻമാറ്റങ്ങൾസൃഷ്ടിക്കാൻസാധിക്കുമെന്ന്സ്പോർട്സ് ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കമാൽവരദൂർ പറഞ്ഞു.കോഴിക്കോട് കാരന്തൂരിൽ വോളിബോൾകോച്ചിംഗ്സെൻററായ പാറ്റേൺ സ്പോർട്സ് ആൻറ് ആർട്സ് സൊസൈറ്റിയിൽ നടന്നുവരുന്നവോളി സമ്മർ കോച്ചിംഗിൽപങ്കെടുത്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം സമർപ്പിതമായമനസ്സുമായി ഇറങ്ങുന്നനിങ്ങളുടെ മനസ്സിൽ ഒരുറോൾ മോഡൽതെളിഞ്ഞുവരണമെന്നുംഅദ്ദേഹംപറഞ്ഞു.അരീക്കൽമൂസഹാജിഅധ്യക്ഷതവഹിച്ചു.ഷക്കീബ്കൊളക്കാടൻ മുഖ്യാഥിതിയായി.കോച്ച്.പി.യൂസുഫ്,പി.കോയമാസ്റ്റർ,ഹബീബ്കാരന്തൂർ,പി.നെജീബ്,കണിയാറക്കൽ മൊയ്തീൻകോയ,ഡോ:ശ്രീനു,ടി.പി.നിധീഷ്,അജ്ഞിതചന്ദ്രൻതുടങ്ങിയവർസംസാരിച്ചു.നാസർകാരന്തൂർസ്വാഗതവുംപി.ഹസ്സൻഹാജി നന്ദിയുംപറഞ്ഞു