മാവൂർ: കൂളിമാട് പാലം തകർന്ന സംഭവത്തിൽ കരാറുകാരനും,ഉദ്യോഗസ്ഥരും,മന്ത്രിയും കുറ്റക്കാരണന്ന്ചൂണ്ടികാട്ടി ഇന്ന് വൈകുന്നേരം 330 ന് മുസ്ലീംയൂത്ത്ലീഗ് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും കൂളിമാടിൽ നിന്നുംആരംഭിക്കുന്ന മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് വിവരം ലഭിച്ചതിനാൽ സ്ഥലത്ത് പോലീസ് വ്യന്യാസം ഏർപെടുത്തിയേക്കും.സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷിച്ച്റിപ്പോർട്ട്സമർപ്പിക്കാൻ സമർപ്പിക്കാൻ പൊതുമരാമത്ത് വിജിലൻസ് ടീമിനോട്മന്ത്രിറിയാസ് ആവശ്യപെട്ടിട്ടുണ്ട്.പാലാരിവട്ടംപാലംതകർച്ചയിൽ മുൻമന്ത്രിഇബ്രാഹിം കുഞ്ഞ്കുറ്റക്കാരനാണങ്കിൽ കൂളിമാട്പാലംതകർച്ചയിൽമന്ത്രിറിയാസുംകുറ്റക്കാനാണന്ന്കാണിച്ച്സോഷ്യൽ മീഡിയയിൽ നിരവധിപോസ്റ്റുകളും കമൻറുകളുമാണ് വന്ന് കൊണ്ടിരിക്കുന്നത്.