:”വിദ്യ നുകരാം വിജയം നേടാം”എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഭിമുഖ്യത്തിൽ മദ്രസ വർഷാരംഭത്തിന്റെ ഭാഗമായി നടത്തുന്ന മിഹ്റജാനുൽ ബിദായപ്രവേശനോത്സവംതുടങ്ങി
കാരന്തൂർ അൽമദ്റസത്തുൽ ചിശ്തിയ്യ യിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തി മദ്രസ സെക്രട്ടറി പി ടി മുഹമ്മദ് ഹാജി സ്വാഗത പ്രഭാഷണം നടത്തി
മദ്രസ പ്രസിഡൻറ് വി.കെ.കുഞ്ഞാലിഹാജിഅധ്യക്ഷത വഹിച്ചു
സ്വദർ മുഅല്ലിം റാശിദ് യമാനി ഉദ്ഘാടനം ചെയ്തു നവാഗതരായ വിദ്യാർഥികൾക്ക് പുസ്തക വിതരണവും നടന്നുസി.അബ്ദുൽഗഫൂർ, വി.കെ.ബഷീർമാസ്റ്റർതുടങ്ങിയവർപങ്കെടുത്തു
.
പന്തീർപാടം:താജുൽ ഹുദാ മദ്രസ പ്രേവേശനോത്സവം
പ്രേവേശനോത്സവം മഹല്ല് സെക്രെട്ടറി പാലക്കൽ മൊയ്തീൻ ഹാജി ഉദ്‌ഘാടനം ചെയ്തു .കെ കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു .ഒ ഉസൈൻ കെ ടി ബഷീർ അസൈൻ പുളിക്കിൽ കായക്കൽ അഷ്റഫ്
മൊയ്തീൻ കെ കെ
പി മുഹമ്മദ്
പി .മായിൻ എ കെ സലീം കാദർ പി എ കോയ സാലിം കെ കെ നിസാർ പുളിക്കിൽ തുടങ്ങിയവർ സംസാരിച്ചു ..
മദ്രസയിൽ 10വർഷം സേവനം ചെയ്ത
അധ്യാപകന്മാർക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി നജീബ് കെ കെ സി നൗഷാദ് എന്നിവർ നൽകി .സെക്രെട്ടറി ഒ അസീസ് സ്വാഗതവും ..
ഒ സലീം നന്ദിയും പറഞ്ഞു,,
മർക്കസ് മഹല്ല് സഖാഫത്തുൽ ഇസ്ലാം മദ്റസയിൽ മദ്റസ വിദ്യാരംഭം ഫത്ത് ഹേമുബാറക്ക് ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് സഖാഫി, ബാദുഷ സഖാഫി,
ഇ. ഇമ്പിച്ചാമത്, എ അബൂബക്കർ ഹാജി, ഇഖ്ബാൽ സഖാഫി, ഉമർ നവാസ്, കെ ജംഷീർ, അബൂബക്കർ മാസ്റ്റർ, ഉസ് മാൻ സഖാഫി പ്രസംഗിച്ചു.