കുന്ദമംഗലം:റമദാനിൽ തനിക്ക് ഹദിയകിട്ടിയ പണം കോഴിക്കോട് സി.എച്ച് സെന്ററിന് നൽകി നാലാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ പി.ശ്രദ്ധേയമായി. കാരന്തൂരിലെമുസ്ലീം ലീഗിന്റെയും സമസ്തയുടെയും നേതാവായ എം.ടി.മൊയ്തീൻകോയ ഹാജിയുടെയും നെസീറയുടെയും മകളായഫാത്തിമ പി.കാരന്തൂർഎ എം.എൽപിസ്ക്കൂളിലെയും ചിശ്തിയ്യ മദ്രസയിലേയും നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.രണ്ടായിരം രൂപ വരുന്നകവർ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറിപി.കെ.ഫിറോസ്ഏറ്റുവാങ്ങി.മുസ്ലീംലീഗ്നേതാക്കളായ ഒ.ഹുസ്സയിൻ, സി.അബ്ദുൽഗഫൂർ,സിദ്ധീഖ്തെക്കയിൽ,ഹബീബ്കാരന്തൂർ ,ബഷീർമാസ്റ്റർ,എം ടി.മൊയ്തീൻകോയഹാജി,പി.ഷൗക്കത്ത്തുടങ്ങിയവർസന്നിഹിതരായി