കൊടുവള്ളി: പൗരപ്രമുഖനും ദീർഘകാലം കത്തറമ്മൽ മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ കൈപ്പാക്കിൽ മുഹമ്മദ് ഹാജി (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (ഏപ്രിൽ 6, ബുധൻ) വൈകിട്ട് 4.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ. മുസ്ലിംലീഗ് പ്രാദേശിക നേതാവും മികച്ച കർഷകനുമായിരുന്നു.
ഭാര്യ: കൊടുവള്ളി പീടികത്തൊടുകയിൽ സഫിയ. മക്കൾ: സക്കീർ അഹമ്മദ് (കെഎംസിസി സൗദി അറേബ്യ നാഷനൽ കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗം), അബ്ദുൽ കരീം (കിംസ് ട്രസ്റ്റ് ഹോസ്പിറ്റൽ, കൊടുവള്ളി), അബ്ദുൽ അസീസ് (ദമാം),
അബ്ദുൽ റഷീദ് (റോയൽ സൗദി നേവൽ ഫോഴ്സ്, അൽ ജുബൈൽ), അബ്ദുൽ ജലീൽ (അൽഹസ), മുജീബ് റഹ്മാൻ (അധ്യാപകൻ, ആത്മവിദ്യാ സംഘം യുപി സ്കൂൾ, കൊളത്തറ), മറിയ കീപ്പൊയിൽ, ആയിഷ വെങ്ങാലി, നദീറ പൂലൂർ, നസീറ വട്ടോളി.
മരുമക്കൾ: ഇബ്രാഹിം കീപ്പൊയിൽ, ഹനീഫ വെങ്ങാലി, കുഞ്ഞി മാഹിൻ തയ്യിൽ, ഫിറോസ് കച്ചേരിയിൽ, മുംതസ് (പാഴൂർ), ജമീല (കോടമ്പുഴ), ജസീല (കുനിയിൽ), ഷാഹിന (വാഴക്കാട്), ഷംസീന (പുല്ലാളൂർ)….