കുന്ദമംഗലം :കൊവിഡ്സമയത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചസർക്കാർ കെട്ടിടങ്ങളിലെ
വാടക ഇളവ് കുന്ദമംഗലത്തെ വ്യാപാരികൾക്ക് അനുവദിക്കാത്ത ഗ്രാമ പഞ്ചായത്തിന്റ അനാസ്ഥക്കെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
സംസ്ഥാന വൈപ്രസിഡണ്ട് സി കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഒ വേലായുധൻ അധ്യക്ഷത വഹിച്ചു.
നീലാറമ്മൽ ബഷീർ, എ പി ദേവദാസൻ,
പാറപ്പുറത്ത് രാജൻ, എം കെ സുഭാഷ്പ്രസംഗിച്ചു.നേരത്തെ ഇതേ ആവശ്യംഉന്നയിച്ച്വ് വ്യാപാരിവ്യവസായി ഏകോപന സമിതിയും ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. വിഷയം വഷളാ