കുന്ദമംഗലം:കിഫ്ബി ഫണ്ട്അനുവദിച്ച് സർക്കാർഅലൈൻമെൻറ് സ്റ്റോണുകൾ പതിച്ച കാരന്തൂർമെഡിക്കൽകോളേജ് റോഡിൽബിൽഡിംഗ്പെർമിറ്റ്തടയരുതെന്ന്കേരളഹൈകോടതി വിധിപുറപെടുവിച്ചു.കാരന്തൂർപാറപ്പുറത്ത് അബ്ദുറഹിമാൻ നൽകിയപരാതിയിനുമേൽആണ്കോടതിവിധി.2019ആഗസ്റ്റ്മാസംകിഫ്ബിഫണ്ട്അനുവദിക്കുകയുംപൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിൽ കൊച്ചി എസ്റ്റീം ഡവലപ്പേർസ് വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയുംചെയ്തറോഡിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പരാതിക്കാരന്റ സ്ഥലത്ത് ബിൽഡിംഗ് പെർമിറ്റിനായി അപേക്ഷസമർപ്പിക്കുകയും ഗ്രാമപഞ്ചായത്ത് റോഡ് വൈഡനിംഗ് കാട്ടിഅപേക്ഷതള്ളുകയും ചെയ്തിരുന്നു.ഇതിനെതിരെയാണ്അപേക്ഷകൻകോടതിയെസമീപിച്ചത്.ഹരജിക്കാരന്റെപരാതിഫയലിൽസ്വീകരിച്ചകോടതി പൊതുമരാമത്ത്ചീഫ്എഞ്ചിനീയറോട് വിശദീകരണംതേടിയെങ്കിലും പൊതുമരാമത്ത് വിഭാഗം മറുപടിസമർപ്പിച്ചിരുന്നില്ല .പിന്നീട്നൽകിയമറുപടിയിൽപ്രൊപ്പൊസലുകൾഇപ്പോൾഇല്ലഎന്നമറുപടിനൽകുകയുംചെയ്തു.കാരന്തൂർ -മെഡിക്കൽകോളേജ് റോഡിന്റ ഇരുസൈഡിലുംസ്വകാര്യവ്യക്തികളുടെ സ്ഥലത്ത്അലൈമെൻറ് പൂർത്തീകരിച്ച് കെ.റെയിലിന്സമാനരീതിയിൽ സ്റ്റോണുകൾ സ്ഥാപിച്ചത് ആരുടെനിർഭേദശപ്രകാരമായിരുന്നുവെന്ന്നാട്ടുകാർചോദിക്കുന്നു.കോഴിക്കോട്കോർപ്പറേഷൻ അതിർത്തികളിൽവരുന്നഭാഗംമാത്രമേ കോഴിക്കോട് അർബൻ ഏരിയ മാസ്റ്റർ പ്ലാനിൽഉൾപ്പെടുന്നുള്ളൂ.കുന്ദമംഗലം ഗ്രാമപഞ്ചായത്ത്മാസ്റ്റർപ്ലാനിന്റെഭാഗമല്ലെന്നുംകോഴിക്കോടൗൺപ്ലാനർ കോടതിയിൽ രേഖാമൂലം മറുപടിനൽകിയതുംപരാതിക്കാരന്അനുകൂലമായി.സ്ഥലഉടമകളോട് അനുമതിയുണ്ടോ എന്ന ചോദ്യത്തിനുംമറുപടിനൽകിയില്ല
അരയിടത്തുപാലം -മെഡിക്കൽകോളേജ് -കാരന്തൂർറോഡ് വികസനത്തിന്കിഫ് ബി843 നൽകുംഎന്നുകാണിച്ച്എം.എൽ.എമാരായ പി.ടി.എറഹീമും,എപ്രദീപ്കുമാറുംവാർത്താസമ്മേളനവുംനടത്തിയിരുന്നുപരാതിക്കാരൻ കാരന്തൂർ സ്വദേശി അബ്ദുറഹിമാൻ കുന്ദമംഗലംപ്രസ്ക്ലബിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് കാര്യങ്ങൾവ്യക്തമാക്കിയത്.