കുന്ദമംഗലം കൊ വിഡ് ബാധിതനായി അന്തരിച്ച തിറയാട്ട കലാകാരൻ വെള്ളന്നൂർ പാറക്കൽ സഹദേവന്റെ കുടുംബത്തെ സഹായിക്കാനായി കുന്ദമംഗലം എം എൽ എ പി ടി എ റഹീം മുഖ്യരക്ഷാധികാരിയായി സഹായ സമിതി രൂപവത്ക്കരിച്ചു. ഭാരവാഹികളായി എം എം സുഗുണൻ (ചെയർമാൻ) കെ ലിനീഷ്, (കൺവീനർ) രഘുദാസ് (ട്രഷറർ) എന്നിവരെയും തിരെഞ്ഞെടുത്തുകനറാ ബാങ്കിന്റെ മുക്കം ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് സഹായം അയക്കേണ്ടത്A/C NO. 110031220086IFSC -CNRB0001135