കാരന്തൂർ : മാമ്പ്ര രാരുവിന്റെ ഭാര്യ ശ്രീമതി (64) അന്തരിച്ചു. മക്കൾ : ഷിബു (good day bake), ദീപ, രൂപ, ഷീന. മരുമക്കൾ : മുരുകൻ പുല്ലാളൂർ,ദിനേശൻ ചൂലൂർ, സജി ചേവായൂർ, സരിത കോട്ടൂളി.സഹോദരങ്ങൾ : കുഞ്ഞിരാമൻ, ഗംഗാധരാൻ, ലീല, അശോകൻ, പരേതരായ ആണ്ടികുട്ടി, കാർത്തി.ശവസംസ്കാരം (19/11/2021)രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ സ്മാശാനം.