കുന്ദമംഗലം:കളൻതോട് പുത്തലത്ത് കെ.എം.മൊയ്തീൻ്റെ (ലിബിയ) ഭാര്യ ബീഫാത്തിമ (റിട്ട. ടീച്ചർ , ഗവ. ഹൈസ്കൂൾ മാവൂർ – 64 ) നിര്യാതയായി. മക്കൾ: ലുഖ്മാൻ, സൽമാൻ (ഖത്തർ), രിദ് വാൻ (ഒമാൻ). മരുമക്കൾ: നാജിയ (മഞ്ചേരി), റൂബി രിസ്വാന (മഞ്ചേരി), ഹിബ ( കീഴുപറമ്പ്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.