പതിമംഗലം :പതിമംഗലം ചാലിയിൽ മുഹമ്മദ് ഇ പി (79) നിര്യാതനായി. ഭാര്യ: ആമിന കെ സി. മക്കൾ –
സലീം ചാലിയിൽ , റംല.
മരുമക്കൾ : കെ പി കുഞ്ഞമ്മദ് (കൂടത്തായ്) , സഫിയ തൊടുകയിൽ .
മയ്യിത്ത് നിസ്കാരം ളുഹർ നിസ്കാരാനന്തരം മുക്കടങ്ങാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചക്ക് 1:30 ന് എരവന്നൂർ ജുമാ മസ്ജിദിലും നടക്കും.
