കുന്ദമംഗലം:ആരാമ്പ്രം എടയാടിപ്പൊയിൽ മൊയ്തീൻ ഹാജി (90 ) നിര്യാതനായി. ഭാര്യമാർ:-നഫീസ,പരേതയായ ആസിയ. മക്കൾ:- അബ്ദുൽ ഗഫൂർ (പ്രസിഡണ്ട്, കെ.എൻ എം ആരാമ്പ്രം ), അഷ്റഫ്, അബ്ദുസലാം, ഷമീർ, ജമീല, സുബൈദ, സഫിയ, മൈമൂന, സുഹറ, സുലൈഖ, റംല, സറീന, താഹിറ മരുമക്കൾ:-മുഹമ്മദ്, കുഞ്ഞിമായിൻ, അബൂട്ടി, അബ്ദുറഹിമാൻ , അബ്ദു നാസർ, ബഷീർ, മുജീബ്, അബ്ദുള്ള, മുഹമ്മദ്, സുമയ്യ, ബൽഖീസ്, നസീറ, റസീന, ശബ്ന. സഹോദരങ്ങൾ:- പരിയേയി, ഖദീജ, പരേതരായഹുസൈൻ, അയമു, പാത്തുമ്മ.