കുന്ദമംഗലം:20മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നത് കണക്കിലെടുത്ത്
കാരന്തുർ എ.എം.എൽ.പി സ്കൂളിലെ ക്ലാസ് മുറികൾ കാരന്തുർ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ അണുനശീകരണം നടത്തി ശുചീകരിച്ചു.സ്ക്കൂൾ മേനേജർ എൻ ബീരാൻ ഹാജി,
സി അബ്ദുൾ ഗഫൂർ, സിദ്ധീഖ് തെക്കയിൽ, ബഷീർ മാസ്റ്റർ, മൻസൂർ ഇ പി, സഹദ് വി കെ, അൻഫാസ് വി കെ, റാഫി എൻ കെ, ഇർഷാദ് വി കെ, ആഫിയാബ് സി,അഷ്റഫ് എം ടി, ആഷിഖ് കെ, ഷബീർ അലി എം ടി, സുഹൈബ് വി.കെ ,റിജാസ് കെ, നേത്രത്വം നൽകി