കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ കോ വിഡ് പ്രതിരോധരംഗത്ത് പാടെ പരാജയ പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ അശാസ്ത്രീയമായ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് മൂലം കുന്ദമംഗലത്തെ വ്യാപാരികളും ജനങ്ങളും സമീപ പ്രദേശങ്ങളിലൊന്നുമില്ലാത്ത വിധം പ്രയാസമനുഭവിക്കുകയാണന്നും ആരോഗ്യരംഗത്തെ പിടിപ്പ് കേടും വാക്സിനേഷൻ രംഗത്തെ രാഷ്ട്രീയവത്ക്കരണവും ഹോസ്പിറ്റൽ മാനേജ്മെൻ്റ്കമ്മറ്റി വിളിച്ച് ചേർക്കാതേ ഒളിച്ചോടുന്ന പ്രവണതയും ഭരണ സമിതിയുടെ പൂർണ പരാജയമാണന്ന് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ആരോ പിച്ചു.പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.സി.അബ്ദുൽ ഗഫൂർ, ഒ.സലീം, ഐ.മുഹമ്മദ് കോയ, കെ.മൊയ്തീൻ, ടി.വി.ഹമീദ്, കെ.പി.അബ്ലാസ്, ഒ.പി.അസീസ്, ഇ.ശിഹാബ് റഹ്മാൻ, എൻ.എം യൂസഫ്, വി.പി.സലീം സംസാരിച്ചു