കുന്ദമംഗലം:കാരന്തൂർ വെളളക്കാട്ട് മൂസയുടെ ഭാര്യ തോപ്പിലകം പറമ്പ് മുസ്ലിയാരകം കച്ചീബി(68) നിര്യാതയായി. മക്കൾ വഹീദ, മുഹമ്മദ് സഫർ (ഖത്തർ), ഫിറോസ് (അബ്ദുൽ ഖാദർ ), അഷ്റഫ് (മലബാർ ഹട്ട്), യൂനുസ്, മുഹമ്മദ് മുസ്തഫ, ജലീൽ. മരുമക്കൾ സക്കീർ ഹുസൈൻ (ഐൻ.ടി.യു.സി. പോർട്ടർ കോഴിക്കോട് ), ലൈല, ഷാഹിന, സഫറീന, ഹസീന, ഷർജാന, ജസീറ