കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ 75 ആം സ്വാതന്ത്ര്യദിനംയൂണിറ്റി ഡേ, ആഘോഷിച്ചു സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ചടങ്ങിന്റെ ഉത്ഘാടനവും, ദേശിയ പതാക ഉയർത്തുകയും ചെയ്‌തു പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
സ്വാതന്ത്ര്യദിന സന്ദേശം രവീന്ദ്രൻ മാസ്റ്റർ കുന്ദമംഗലം നിർവഹിച്ചു
കെ കെ ഷമീൽ, എൻ എം യൂസഫ്, ശിഹാബ് റഹ്മാൻ, എം വി ബൈജു,,ശറഫുദീൻ ഇ, സനൂഫ് റഹ്‌മാൻ, താജുദീൻ എ കെ, ഫാരിസ് പിലാശ്ശേരി, എൻ കെ കോയ, സുൽഫി കുന്ദമംഗലം, സുബൈർ ചാത്തങ്കാവ്, അഷ്‌റഫ്, അസ്‌കർ, നവാസ്, ജാസിർ തുടങ്ങിയവർ സംസാരിച്ചു


നിസാർ യുപി അദ്ധ്യക്ഷതയിൽ ചേർന്ന കാരന്തൂർ ശാഖ യൂത്ത് ലീഗ് സ്വാതന്ത്രദിന പരിപാടിയുടെ ഉൽഘാടനം സംസ്ഥാന യൂത്ത് സെക്രട്ടറി ആഷിഖ് ചെലവൂർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഹസ്സൻ ഹാജി, ഉസ്മാൻ ചേറ്റുൽ .നെജീബ് പാറ്റയിൽ, സുബൈർ, ഖാദർ ഹാജി, ഉമ്മർ, അഷ്റഫ് ,സജാദ്, നൗഫൽ ഫവാസ് ,ബാസിത്ത്, ഇർഷാദ് ,റിയാസ്, നിഷാബ് സംസാരിച്ചു.
പ്രതിജ്ഞ :സിജാസ്
സ്വാഗതം : ഹാരിസ്
ദേശിയ ഗാനം: ഹാരിസ്
നന്ദി : ആഫിയാബ് എന്നിവർ നിർവ്വഹിച്ചു.






കുന്ദമംഗലം: ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനധ്യാപകൻ പി അബ്ദുൽ സലീം പതാക ഉയർത്തി.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ നജീബ് പാലക്കൽ, എ കെ ഷൗക്കത്തലി, കെ എം ഗിരീഷ്, ഒ കെ ഷൗക്കത്തലി, ഒ കെ സൗദ ടീച്ചർ, മുഹമ്മദ് മസ്റ്റർ, ജഗത ടീച്ചർ, ജലീൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.വിദ്യാർത്ഥികളുടെ ഓൺലൈൻ പരിപാടികളും നടന്നു.


