കുന്ദമംഗലം:പോലൂർ പുതിയോട്ടിൽ പരേതനായ പക്രു ഹാജിയുടെ ഭാര്യ ആമിന (77) നിര്യാതയായി
മക്കൾ:ആലി, ഹാരിസ്, സുബൈദ, അസ്മാബി, ഹസീന മരുമക്കൾ : ഹുസൈൻ വേങ്ങേരി , മർസൂഖ് ചെലപ്രം, കോയമോൻ ചെലപ്രം, ഷെറീന പോലൂർ, സഫീന ചെറുവറ്റ.
ഖബറടക്കം നാളെ(ഞായർ) രാവിലെ 10.30 ന്
കോണോട്ട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.